"എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/കോവിഡ് 19 കേരളത്തിലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ‌കോവിഡ് 19 കേരളത്തിലും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 56: വരി 56:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

13:27, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

‌കോവിഡ് 19 കേരളത്തിലും

കെറോണ എന്ന കോവിഡ് 19
അങ്ങ് ചൈനയിൽ
വുഹാനിലാണത്രേ പൊട്ടിപ്പുറപ്പെട്ടത് !
വന്യജീവികളിൽ നിന്നാണത്രേ മനുഷ്യനിലെത്തിയത് !
പത്രങ്ങളിലൂടെ വായിച്ചു പോയനേരം
ചൈന അതൊരു ദൂര രാജ്യം, അവിടെയല്ലെ...
  നമ്മെളെന്തിനു പേടിക്കണം?
 നമ്മളിവിടെ കേരളത്തിൽ
 ഡിസംബർ കഴിഞ്ഞു ജനുവരിയും കഴിഞ്ഞു
ഫെബ്രുവരിയും കഴിഞ്ഞു
 മാർച്ചിൽ കേരളത്തിൽ
   കോവിഡ് അവതരിച്ചു
 ജാഗ്രതനിർദ്ദേശങ്ങളെത്തി......
ജനങ്ങൾ പുറത്തിറങ്ങരുത്.
കൂട്ടം കൂടരുത്,
മൂക്കും വായും
മൂടി കെട്ടണം,
ഇടക്കിടെ സോപ്പ്
ഉപയോഗിച്ച് കൈ കഴുകണം.
 അതെ....
കേരളവും ലോക്ക് ഡൗണിൽ!
 ജനങ്ങൾക്ക് ജോലി ചെയ്യുവാൻ നിർവാഹമില്ല.
എല്ലാം അടച്ചിട്ടു!വിദ്യാലയങ്ങളും ,
ഓഫീസുകളും , കമ്പനികളും ...
ആരോഗ്യപ്രവർത്തകരും പോലീസുകാരും
അഹോരാത്രം ജോലിയിൽ മുഴുകി,
ദിവസങ്ങൾ കഴിഞ്ഞു.
  ലോക്ക് ഡൗൺ നീട്ടി
ഏപ്രിൽ അവസാനത്തോടെ
അൽപ്പം ശാന്തി ,
ഇളവുകൾ പ്രഖ്യാപിച്ചു.
കേരളവും അതിജീവനത്തിന്റെ പാതയിൽ
 കരുതലോടെ,കരുത്തോടെ,
 നമ്മൾ ഒറ്റ കെട്ടോടെ,
ജാഗ്രതയോടെ അതിജീവിക്കും
തുടച്ചു നീക്കാം ഈ മഹാമാരിയെ......

 

കീർത്തന
6 A എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത