"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/മായുമീ പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മായുമീ പ്രപഞ്ചം | color=1 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=1
| color=1
}}
}}
{{Verification4|name=Manu Mathew| തരം=കവിത}}

13:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായുമീ പ്രപഞ്ചം

പ്രകൃതി തൻ അകലം മനുഷ്യ മനസ്സിൽ ....
മനുഷ്യരിൽ എന്നും മായാതെ നിൽക്കുന്നു,
മാതൃസ്നേഹത്തിൽ മാധുരൃം....
പ്രകൃതി തൻ സ്നേഹം, ഉണർന്നീടും മനുഷൃ മനസ്സിൽ എന്നെന്നും....
പക്ഷേ, ഒരു നാൾ വിഴുങ്ങീടും ഭൂമിയെ,കാത്തു നിൽക്കുന്നൊരാ ദുരന്തം....

അന്നു നാം ഓർത്തീടും
പ്രപഞ്ചമെന്ന മാതാവിനെ....
പിന്നെ മാറോടു ചേർക്കാൻ കൊതിച്ചീടും മായുമാ വിദൂര നൊമ്പരങ്ങളെ....
പിന്നെയാ ജീവിത നൗകയിൽ,കാണും നീ മർത്യാ നിൻ മൃത്യുവിനെ....

വീണ. പി.
പ്ലസ്ടു കൊമേഴ്സ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത