"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ ഒഴിവുകാല വിനോദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


{{BoxBottom1
{{BoxBottom1
| പേര്= പാത്തിമസന
| പേര്=ഫാത്തിമസന
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:53, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴിവുകാല വിനോദം

പെട്ടെന്ന് കൂട്ടുകാരെ വിട്ട് പോരേണ്ടിവന്നത് കൊണ്ട് വളരെ സങ്കടമായി. ഇപ്പോൾ അവരെയൊന്നും കാണാനും പറ്റുന്നില്ല. അവധിക്കാലത്ത് ഞാനും താത്തയും കൂടി പുസ്തകങ്ങൾ വായിക്കുന്നുണ്ട്. അതിലെ കഥാപാത്രങ്ങളുടെ ചിത്രം വരക്കും. കഥാപാത്രങ്ങളായി അഭിനയിക്കും. മാലകോർക്കാനും കടലാസുകൊണ്ട് രൂപങ്ങളുണ്ടാക്കാനും അറിയാവുന്നതുകൊണ്ട് അതെല്ലാം ചെയ്യും. അങ്ങനെ ഒഴിവുകാലം മടുപ്പില്ലാതെ കഴിയുന്നു.


ഫാത്തിമസന
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം