"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ കാലത്തെ എന്റെ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=Personal hygiene <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ലോക്ക്ഡൌൺ കാലത്തെ എന്റെ അനുഭവക്കുറിപ്പ്. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big> | <big>ഇന്ന് ലോകത്തു കൊറോണ രോഗം പടര്ന്നു പിടിച്ചിരിക്കുകയാണ്. എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് കരുതുന്നു. ലോക്ക്ഡൌൺ ആയത് കൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്ന് ബോറടിച്ചോ ?<br> | ||
ഈ ലോക്കഡോൺ സമയത്ത് ഞാൻ എന്റെ വീട്ടിൽ കൊച്ചു കൊച്ചു ജോലികൾ ഒക്കെ ചെയ്‌തു. ഞാനും എന്റെ ഉപ്പയും കൂടി ചെടികളും പച്ചക്കറികളും നാട്ടു പിടിപ്പിച്ചു. മീൻ കുഴി ഉണ്ടാക്കി. ഗപ്പികളും പല തരം മീനുകളും ഉണ്ട് . വീട്ടിൽ പല ഡെക്കറേഷൻസ് ഒക്കെ ചെയ്‌തു ഞങ്ങൾ എല്ലാവരും കൂടി വീട് കഴുകി വൃത്തിയാക്കി, പരിസരം നന്നാക്കി,വെള്ള ടാഗുകൾ കഴുകി വൃത്തിയാക്കി. <br> | |||
ലോക്കഡോൺ ആയത് കൊണ്ട് ഞാൻ എന്റെ അനിയന്റെയും അനിയത്തിയുടെയും കൂടെയാണ് കളിക്കാർ.കൂട്ടുകാരെ ഒന്നും ഇപ്പോൾ കാണാറില്ല. സ്കൂൾ ഇല്ലാത്തത് കാരണം കൂട്ടുകാരോടപ്പമുള്ള കളി തമാശകൾ ഒക്കെ എനിക്ക് നഷ്ടമായി. ഇപ്പോൾ വായനയും പഠിത്തവും ഒക്കെ കുറവാണ് പുസ്തകം എടുക്കാൻ മടി തോന്നുന്നു..<br> | |||
ഇതാണ് ലോക്കഡോൺ സമയത്തെ എന്റെ അനുഭവങ്ങൾ..</big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് നഹീം. ഇ | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 16: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Mohammedrafi| തരം= | {{verification4|name=Mohammedrafi| തരം=കഥ}} |
12:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക്ക്ഡൌൺ കാലത്തെ എന്റെ അനുഭവക്കുറിപ്പ്.
ഇന്ന് ലോകത്തു കൊറോണ രോഗം പടര്ന്നു പിടിച്ചിരിക്കുകയാണ്. എല്ലാവരും സുരക്ഷിതമായിരിക്കുന്നു എന്ന് കരുതുന്നു. ലോക്ക്ഡൌൺ ആയത് കൊണ്ട് എല്ലാവരും വീട്ടിൽ ഇരുന്ന് ബോറടിച്ചോ ?
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ