"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പുതുമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുമഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Nanehs Henan
| പേര്=നാനെഹ് ഹെനാൻ
| ക്ലാസ്സ്=4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 23: വരി 23:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:36, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതുമഴ

പുതുമഴ കാണാൻ എന്തുരസം
മഴ നനയാനോ നല്ല രസം
മഴ പെയ്യുമ്പോൾ വാനിൽ വിരിയും
മഴവിൽ കാണാനുണ്ട് രസം
കുടയും ചൂടി വരമ്പിൽ കൂടെ
നടക്കാനുണ്ടതിലേറെ രസം

നാനെഹ് ഹെനാൻ
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത