"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/തടുത്തു നിർത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇപ്പോൾ ഭൂമിയിൽ പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ് . ഈ | ഇപ്പോൾ ഭൂമിയിൽ പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ഒരു ലഘു ലേഖനമാണിത്. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത് . ഈ വൈറസ് വളരെ അധികം അപകടകാരിയാണ്. അതുകൊണ്ട് നമ്മൾ അതിനെതിരെ പ്രതികരിക്കണം. ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈകൾ സോപ്പിട്ട് കഴുകുക. അതായത്, കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് വ്യക്തിശുചിത്വവും സമൂഹശുചിത്വവും ശീലിക്കുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതും."ഈ വൈറസിനെ ഭയപ്പെടരുത് ജാഗ്രത മതി" | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നസ്റിയ നജ | | പേര്= നസ്റിയ നജ |
11:10, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തടുത്തു നിർത്താം കൊറോണയെ
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം