എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/തടുത്തു നിർത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തടുത്തു നിർത്താം കൊറോണയെ



ഇപ്പോൾ ഭൂമിയിൽ പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ഒരു ലഘു ലേഖനമാണിത്. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത് . ഈ വൈറസ് വളരെ അധികം അപകടകാരിയാണ്. അതുകൊണ്ട് നമ്മൾ അതിനെതിരെ പ്രതികരിക്കണം. ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈകൾ സോപ്പിട്ട് കഴുകുക. അതായത്, കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് വ്യക്തിശുചിത്വവും സമൂഹശുചിത്വവും ശീലിക്കുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതും."ഈ വൈറസിനെ ഭയപ്പെടരുത് ജാഗ്രത മതി"


നസ്റിയ നജ
4 B എ.എം എൽ .പി . സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം