"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=nija9456| തരം=കവിത}}

10:52, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

ഒത്തു ചേർന്നു നിന്നിടാം
തുരത്തിടാം നമുക്കേവർക്കും
കൊറോണ എന്ന ഭീകരനെ
കഥ കഴിച്ചിടും നമ്മൾ
ഭയക്കുകില്ലൊരിക്കലും
പൊരുതിടും നാമൊരുമിച്ച്
അണിചേരൂ ജനങ്ങളെ
രോഗമുക്തിയുള്ള നാളേയ്ക്കായ്
ചെറുത്തിടും കൊറോണയെ
ഒത്തൊരുമിച്ചെന്നു മെ-
കൈകൾ വൃത്തിയാക്കിയിട്ട്
വീട്ടിൽ തന്നെയിരുന്നിടു
കൊറോണ എന്ന ഭീകരനെ
നമുക്കൊരുമിച്ച് നേരിടാം
ജാഗ്രത പുലർത്തിടു
നന്മയുള്ള പുലരിയ്ക്കായ് .

ആർദ്ര . പി.കെ
4.A എ എം എൽ പി സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത