"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അറിവും വിവേകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കഥ}}

10:51, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അറിവും വിവേകവും

ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത്‌ പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ  ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം..

ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം ....

ആദർശ് റ്റി.അജേഷ്
5A വി എം എച്ച് എസ് എരുമേലി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ