"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ഈ മഹാമാരിക്കു മുന്നിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ മഹാമാരിക്കു മുന്നിൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

10:27, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ മഹാമാരിക്കു മുന്നിൽ

ഈ യുദ്ധം നാമെങ്ങനെ അതിജീവിക്കും?
ഈ മഹാമാരിയെ എങ്ങനെ എതിർത്തുനിൽകും?

ഈ ലോകമാകെ മാറാരോഗം പരകുന്നു
നാം മനുഷ്യൻ സുരക്ഷിതരായിരിക്കണം
ദൈവമേ ഈ മഹാമാരി മനുഷ്യരെ കൊല്ലുന്നു മരണങ്ങളും വർധിച്ചുവരുന്നു

ഈ ലോകമാകെ ഭയത്താൽ
ഇതിനെ നാം എങ്ങനെ മറികടക്കും?
നമ്മുടെ സേവകരാം ഡോക്ടറുടെ ദൈവകരങ്ങളും
കാക്കിധരിച്ച നിയമ പാലകരും

നമ്മുടെ നന്മക്കായി രാവും പകലും ചോര ചിന്തുന്നവർ
ഈ മഹാമാരി കാരണം ഇന്നിവിടെ വിദ്യാലങ്ങളില്ല ക്ഷേത്രങ്ങളില്ല ക്ഷേത്രപാലകരില്ല
 
പിഞ്ചു മനസ്സുകളിൽ പരീക്ഷയുടെ ഉല്ലാസം അകന്നു മാറിപ്പോകുന്നു
വയറുനിറക്കാൻ ജോലി ഇല്ല ജോലിക്കാരില്ല
വിജനമായ നടപാതകൾ മാത്രം ബാക്കിയാകുന്നു.

ശുചിത്വം എന്ന സത്കർമത്തിനു മുന്നിൽ തോൽക്കുകയാണീ മാറാരോഗം
തോൽക്കരുത് നമ്മൾ ഈ മഹാമാരിക്ക് മുന്നിൽ

 

അനശ്വര ആർ . എസ്
7 a ഗവ .യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത