ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ഒരുമിച്ചു നിൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഒരുമിച്ചു നിൽക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് സിനാൻ ടി.പി
| പേര്=  മുഹമ്മദ് സിനാൻ ടി.പി
| ക്ലാസ്സ്=5E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

10:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമിച്ചു നിൽക്കാം

പാരിൽ വന്ന മഹാമാരിയെ
തട്ടി മാറ്റാൻ
  നോക്കാം നമുക്ക് കൈകൾ സോപ്പിട്ടുരച്ച് കഴുകാം നമുക്ക്
എന്നും കുളിച്ച്
 വൃത്തിവരുത്തീടാം
ചുമ്മാ കറങ്ങി നടക്കാതെ വീട്ടിലൊതുങ്ങാം
അവശ്യസാധനങ്ങൾ
വാങ്ങാൻ മാത്രം
മാസക് ധരിച്ച് പുറത്തിറങ്ങാം
ആരോഗ്യ വകുപ്പിനെ ' അനുസരിച്ചീടാം
കൊറോണയെ അതിജീവിക്കാൻ അകന്നു നിന്നടുക്കാം നമുക്ക് നാടിന്നഭിമാനമായി
നമുക്കൊരുമിച്ച്
മുന്നേറിടാം
 

മുഹമ്മദ് സിനാൻ ടി.പി
5 E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത