ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Naseejasadath|തരം= കവിത}}

10:23, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


നമ്മുടെ അമ്മയാണ് പ്രകൃതി
പവനനായി വർഷമായി
വെയിലായി വന്നെത്തും പ്രകൃതി
സൂര്യൻ വെളിച്ചമായി എത്തുന്നു പ്രകൃതിയിൽ
ഇരുട്ടിൽ നിലവാകാൻ എത്തുന്നു ചന്ദ്രനും
കണ്ണിന് കുളിർമയായ് എങ്ങും പച്ചപ്പ്‌
മലകൾ അരുവികൾ പുഴകൾ നിറഞ്ഞു പ്രകൃതി
സുന്ദരമാം പ്രകൃതിയെ
കാത്തിടാം നമുക്ക് കാത്തിടാം.....

 

സൈനബ് ലത്തീഫ്
3 A ഗവ . യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത