"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}

“ ‍ഞാൻ പണ്ട്  ജീവിച്ച കാലത്ത് വളരെ ശാന്തിയും സുഖവും നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ എങ്ങും അശാന്തി. " ഈ വരികൾ വെറും കഥയല്ല ഒരായിരം ആത്മാക്കളുടെ അനുഭവം കൂടിയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് എന്ന  മഹാമാരി ഈ ലോകത്തെ തന്നെ പിടിച്ചുകുലുക്കി.ഇപ്പോൾ  കൊറോണയെ പിടിച്ചടക്കാനുളള ലക്ഷ്യത്തിലാണ് ജനങ്ങൾ.  നമ്മുടെ ഈ കൊച്ചു കേരളം മെല്ലെ മെല്ലെ ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലോക്ഡൗൺ കാലമാണ്. സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതരായി വീട്ടിലിരിക്കാം. ആശങ്കയല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്. നമ്മുടെ ഈ കരുതലുകൾ  ചിലപ്പോൾ ഒരു പുതിയ ലോകത്തെ തന്നെ സ്യഷ്ടിച്ചേക്കാം .
“ ‍ഞാൻ പണ്ട്  ജീവിച്ച കാലത്ത് വളരെ ശാന്തിയും സുഖവും നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ എങ്ങും അശാന്തി. " ഈ വരികൾ വെറും കഥയല്ല ഒരായിരം ആത്മാക്കളുടെ അനുഭവം കൂടിയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് എന്ന  മഹാമാരി ഈ ലോകത്തെ തന്നെ പിടിച്ചുകുലുക്കി. ഇപ്പോൾ  കൊറോണയെ പിടിച്ചടക്കാനുളള ലക്ഷ്യത്തിലാണ് ജനങ്ങൾ. ചൈനയിലെ വുഹാനിൽ നിന്നുഭവിച്ച ഒരു വൈറസ് ആണ് കൊറോണ. ധാരാളം ആളുകൾ ഇന്നീ വൈറസിന് ഇരയായി.2019-ലാണ് ഈ വൈറസ് പൊട്ടിപൊറപ്പെട്ടത്  ഇപ്പോൾ  2020-ഇത്രയും കാലമീ വൈറസ് ധാരാളം പ്രതിസന്ധികൾ സൃഷ്ടിച്ചു. ആദ്യമായി വൈറസിന് ഇരയായ ചൈന ഇതിനെ അതിജീവിച്ച്  സമാധാനത്തിന്റെ പാതയിലാണിപ്പോൾ. ഇതുപോലെ തന്നെ നമ്മുടെ ലോകം ഇന്നീ വൈറസിനെ  അതിജീവിച്ച് കൊണ്ടിരിക്കുകയാണ്  വൈറസ് ബാധ കൂടുതലായിരുന്ന ഇറ്റലി, സ്പെയിൻ, എന്നീ രാജ്യങ്ങളിൽ ഇന്ന് രോഗബാധിതരുടെ എണ്ണത്തിലും കുറവുണ്ട്  കൂടാതെ ഇന്ത്യയിൽ ധാരാളം ജില്ലകൾ രോഗമുക്തമായി. നമ്മുടെ സർക്കാർ ഈ വൈറസിനെ അതിജീവിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നു.
 
കൂടാതെ കൊറോണയെ പ്രതിരോധിക്കാനുള്ള ഏതാനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, സോപ്പും  വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, കൈകൾ ശുചിയായി വയ്ക്കുവാൻ സാനിറ്റൈസർ ഉപയോഗിക്കുക, അത്യാവിശ്യത്തിനായി മാത്രം പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, വാഹനങ്ങളിൽ രണ്ടുപേരല്ലാതെ യാത്ര ചെയ്യരുത്, രോഗലക്ഷണങ്ങൾ കണ്ടാൽ സർക്കാരിന്റെ ദിശാനമ്പറായ 1056-ലേക്ക് വിളിക്കുക, കൂടാതെ വീടും പരിസരവും ശുചിയായി വയ്ക്കുക.
 
എന്താണ്  കൊറോണ വൈറസിന്റെ രോഗലക്ഷങ്ങൾ ?
 
പനി, ചുമ, ജലദോഷം, ശ്വാസതടസം, തൊണ്ടവേദന, തലവേദന എന്നിവയാണ്.കൊറോണ വൈറസിന് ഭേദമാകാനുള്ള വാക്‌സിൻ ഇതുവരെ കണ്ടുപിടിച്ചട്ടില്ല. പക്ഷെ കൊറോണ ബാധിതരെ തിരിച്ചറിയാനുള്ള ധാരാളം ടെസ്റ്റുകൾ ചെയ്തുവരുന്നുണ്ട് അതിലൊന്നാണ് റാപിഡ് ടെസ്റ്റ്‌. കൊറോണ വൈറസിന് എതിരെയുള്ള  വാക്‌സിൻ കണ്ടത്തുന്നത് വരെ സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഈ ലോക്ക് ഡൗൺ കാലത്തു സുരക്ഷിതരായി വീട്ടിലിരിക്കാൻ. നമ്മുടെ ഈ കൊച്ചു കേരളം മെല്ലെ മെല്ലെ ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലോക്ഡൗൺ കാലമാണ്. സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതരായി വീട്ടിലിരിക്കാം. ആശങ്കയല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്. നമ്മുടെ ഈ കരുതലുകൾ  ചിലപ്പോൾ ഒരു പുതിയ ലോകത്തെ തന്നെ സ്യഷ്ടിച്ചേക്കാം.  

വരൂ  ....... അതിജീവിക്കാം കൊറോണയെ
വരൂ  ....... അതിജീവിക്കാം കൊറോണയെ

09:48, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം കൊറോണയെ

ആഷിക ഷിജി
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം