"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കുട്ടികൾക്ക് വേണം ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുട്ടികൾക്ക് വേണം ശുചിത്വ ശീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| സ്കൂൾ= എ.എം എൽ പി സ്കൂൾ കടുവള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം എൽ പി സ്കൂൾ കടുവള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19623       
| സ്കൂൾ കോഡ്= 19623       
| ഉപജില്ല= താനൂ‍‍ർ
| ഉപജില്ല= താനൂർ
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
വരി 20: വരി 20:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

07:58, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികൾക്ക് വേണം ശുചിത്വ ശീലം.


ശുചിത്വ ശീലം കുട്ടികളിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാനും കുട്ടികൾ പഠിക്കണം. ദിവസവും കുളിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. ചെവിയും മൂക്കും വൃത്തിയായി സൂക്ഷിക്കുക. കൈ യും നഖവും വൃത്തിയാക്കുക. ഭക്ഷണത്തിനു മുന്പും പിന്പും കൈ കൾ വൃത്തിയാക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. ഇതെല്ലാം ശുചിത്വത്തിന്റെ ഭാഗമായതിനാൽ ചെറുപ്പത്തിൽ തന്നെ മനസ്സിലാകുകയും പ്രവർത്തിക്കുകയും ചെയ്യുക. വ്യക്തി ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കുക...

മിൻഹാജ് എൻ ടി
4 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ