"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രകൃതി താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = പ്രകൃതി താളം | color=5 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
മക്കളെ, | |||
ഈയമ്മയെ നിങ്ങൾക്കറിയുമോ? | |||
ഭൂമിയെന്നാണെന്റെ പേര് | |||
എന്റെ മടിത്തട്ടിലാണ് | |||
നീ പിറവിയെടുത്തത് | |||
എന്റെ സ്ഥന്യം നുകർന്നാണ് | |||
നീ പിച്ചവെച്ചത് | |||
എന്റെ നെഞ്ചിൻ തലത്തിലാണ് | |||
നീ മയങ്ങിയത് | |||
എന്റെ വയറിലെ ധാന്യമാണ് | |||
നിന്നെയൂട്ടിയത് | |||
എന്റെ കവിളിലെ കണ്ണീരിലാണ് | |||
നീ നിന്റെ ദാഹം ശമിപ്പിച്ചത് | |||
നിന്റെ വളർച്ചയിൽ | |||
സന്തോഷാതിരേകം കൊണ്ടവൾ അമ്മയാണ് | |||
നിന്റെ ചുവടുവയ്പ്പിൽ | |||
ഉള്പുളകമേറ്റിയവളുമീ യമ്മയാണ് | |||
പക്ഷെ അമ്മനാമം മറന്ന | |||
നിന്റെ നാവുകൾ | |||
എന്റെ മറുപിളർന്നപ്പോൾ നിലവിളിക്കാൻ ശേഷി ഇല്ലാത്ത | |||
ജഡരൂപിയായതും അമ്മയാണ് | |||
കൊടുങ്കാറ്റായും അശനിപാതമായും | |||
രോഗങ്ങളായും ധൂമകേതുവായും | |||
അമ്മയുടെ ഹൃത്തടം തകരുമ്പോൾ | |||
വെട്ടിപിടിച്ചടവിയടയിട്ട | |||
പൊട്ടാമക്കൾ നിങ്ങൾ തിരുത്തിയില്ല | |||
ഏറെവൈകിയിട്ടില്ലെന്ന | |||
തിരിച്ചറിവിലേകാന്തചിത്തയായി | |||
ഇരവിലെ പടുതിയിൽ | |||
ചുട്ടകിനാക്കളുടെ അഗ്നി | |||
കൊലായിൽ നിസ്വനതാളമായ് | |||
അമരുമ്പോളറിയുക | |||
അമ്മയൊരുന്മയാണെന്ന് | |||
പാതം തിരികെ പെറുക്കിവെക്കുക | |||
പഴയ നവോറിപ്പാട്ടുകാർക്കായ് | |||
കാതോർക്കുക | |||
ഇനിയുമൊരു പുലരിയിൽ | |||
പുത്തൻ കിനാക്കളുടെ | |||
മഞ്ഞുമെത്തയിലെൻ | |||
പൊന്നുമക്കൾ സന്തോഷതിടംബായുണരുവാൻ | |||
ചെയ്തുപോയ പിഴകളെ | |||
തിരുത്തി പ്രാണനു | |||
മൃതസഞ്ജീവനിയേകുവാൻ | |||
പഴയ ഭൂപ്രമാണ ഭണ്ഡാരക്കെട്ടുകൾ | |||
പരതി പ്രകൃതിമന്ത്രം ഉരുവിടുക | |||
മാലിന്യപുഴയേറാത്ത | |||
രാസവിഷപ്പുക | |||
ഉയരാത്ത | |||
നല്ലൊരു നാളേക്കായി | |||
പ്രകൃതി സംരക്ഷണ | |||
ഗീഥികളാലപിക്കുക...... | |||
</poem> | </poem> | ||
07:20, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി താളം
മക്കളെ,
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ