"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{BoxTop1 | |||
| തലക്കെട്ട്= പാഠം 1 കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണ നാടു വാഴുന്ന കാലം | |||
മാലോകരെല്ലാരു മൊന്നുപോലെ | |||
പാവങ്ങളില്ലാ പണക്കാരില്ല | |||
പാവം ജനതയ്ക്കു രക്ഷയില്ല | |||
കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല | |||
കൊല്ലും കൊലകളും തെല്ലുമില്ല | |||
പാറുന്ന കാറിൽ സവാരിയില്ല | |||
പായുന്ന വാഹനം റോഡിലില്ല | |||
ആർഭാടകല്യാണമൊന്നുമില്ല | |||
ആഭരണ പൊങ്ങച്ച മെങ്ങുമില്ല | |||
നാടും നഗരവും കാലിയാണേ | |||
നാശം വിതയ്ക്കും കൊറോണയാണെ | |||
വീട്ടിലടങ്ങിയിരിപ്പാണെ | |||
വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ | |||
ആട്ടിയകറ്റേണം കോവിഡിനെ | |||
ആധിയകറ്റേണം മാനവന്റെ. | |||
<center> <poem> |
06:56, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദുഃഖ ഭൂമി
അന്യമാം പുഴുക്കളെ കണ്ടിടുന്നൊരീ രാശിയിൽ വർണ്ണ ഭേദങ്ങളിൽ പായുന്നൊരീ ഭൂമി ഹരിത വർണ്ണത്തിൽ മുങ്ങി- ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- ങ്ങു പോയ് മനുഷ്യ മൃഗങ്ങളേ ? ത്വങ്മാംസമെല്ലാം സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും കാൺക നമ്മൾ ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ വിഷം ചീറ്റും ഭൃത്യർ ചുറ്റും അരുതരുത് മക്കളെ എന്തിനീ അമ്മ ഭൂമാതാവിനോടനീതി കാട്ടുന്നു മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ നമുക്കീ ജന്മഭൂമി പിന്നിടും ദശാന്തരങ്ങൾ കാത്തിടും തീക്കനലുകൾ ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ