"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 20: വരി 20:
ലോക്ക് ഡൗൺ ഇന്നൊരു തുണയായല്ലോ .
ലോക്ക് ഡൗൺ ഇന്നൊരു തുണയായല്ലോ .
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അന്ന ജെ ലാൽ
| ക്ലാസ്സ്= 7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44454
| ഉപജില്ല= നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:49, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പൂങ്കോഴി തൻ കാഹളനാദം
കേട്ടതിരാവിലെ ഞാനുണരുന്നു
ചപ്പും ചവറും ഭക്ഷണാവശിഷ്ടവും
വൃത്തിയാക്കാനെത്തുന്നു കാകൻ
തരു നിരകളിൽ ചേക്കേറിടും
കിളികൾ തൻ കലപിലാരവം
കേട്ടുൻമേഷചിത്തരായ്
മാനവർ ദിവസം തുടങ്ങിടുന്നു
പ്രകൃതി തൻ സന്തുലനാവസ്ഥ
നില നിർത്തീടുവാൻ സർവേശ്വരൻ
എല്ലാം മനോജ്ഞമായി ചമച്ചു വച്ചു
അവനോ പ്രകൃതി തൻ മനോഹാരിത
തകർത്തു തകർപ്പണമാക്കിടുന്നു
പ്രപഞ്ചത്തിൻ ഐശ്വര്യം വീണ്ടെടുക്കാൻ
ലോക്ക് ഡൗൺ ഇന്നൊരു തുണയായല്ലോ .
 


അന്ന ജെ ലാൽ
7 C സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത