"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:38, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം


ദിവസവും കുളിക്കണം. വീടും പരിസരവും വൃത്തി യായി സൂക്ഷിക്കണം. തുറന്ന് വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ കഴിക്കരുത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക. ചപ്പുചവറുകൾ വലിച്ചെറിയാതെ വേസ്റ്റ് ബോക്സുകളിൽ നിക്ഷേപിക്കുക. നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക. പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത്. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ നമ്മുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം. " ശുചിത്വ കേരളം നമ്മുടെ കേരളം "

Anjana. S
5.E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം