"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 1 }} ലോകത്തിൽ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 28: വരി 28:
ആയിരങ്ങളില്ല.....

ആയിരങ്ങളില്ല.....

കരയുമ്പോഴും ആരുമില്ല..

കരയുമ്പോഴും ആരുമില്ല..

ഏകാന്തതയിൽ തടവറയിൽ

ഏകാന്തതയിൽ തടവറയിൽ

അടച്ചിട്ടപെട്ടവർ

അടച്ചിട്ടപെട്ടവർ

മിണ്ടാൻ,  ഒന്നനങ്ങാൻ

മിണ്ടാൻ,  ഒന്നനങ്ങാൻ

വരി 43: വരി 44:
മരണകൊയ്‌ത്‌

മരണകൊയ്‌ത്‌

ലോകാവസാനത്തിലോ...
ലോകാവസാനത്തിലോ...
{{BoxBottom1
| പേര്= ആനി
| ക്ലാസ്സ്=    9
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
| സ്കൂൾ കോഡ്= 42029
| ഉപജില്ല=      പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത
| color=    1

23:36, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്
ലോകത്തിൽ വിനാശകാരിയം മഹാമാരി

ആഹ്ലാദത്താടവമാടി
ലോകമെങ്ങും പടരും കാട്ടുതീ....
എല്ലായിടവും ശരവേഗപ്പാച്ചിൽ

റോഡിലെല്ലായിടവും വാഹനങ്ങളുടെ തിക്കും തിരക്കും
ഇന്നെവിടെ എല്ലാവരും
കൊടുകാറ്റുപോലെ
മനുഷ്യജീവിതമത്
കാർന്നു തിന്നു....

ഓരോ മിനിറ്റിലും ഹൃദയമിടിപ്പ്
നിശ്ചലമാകുന്നു....
ജീവനെ പിടിച്ചു നിർത്താൻ
രാപകലില്ലാതെ കഷ്ട്ടപെടുന്നവർ
ഒടുവിൽ അവർ തന്നെ ബലിയാടാകുന്നു.

സമ്പന്ന രാഷ്ട്രങ്ങൾ
ശവപ്പറമ്പുകളായി
രാക്ഷസ പിടിയിലമർന്ന്
എല്ലാ നഷ്ട്ടപെട്ട ജീവിതങ്ങൾ

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
ആയിരങ്ങളില്ല.....
കരയുമ്പോഴും ആരുമില്ല..
. ഏകാന്തതയിൽ തടവറയിൽ

അടച്ചിട്ടപെട്ടവർ
മിണ്ടാൻ, ഒന്നനങ്ങാൻ
പോലും കഴിയാതെ
ജീവശ്ശവമായവർ...

യാത്രകളില്ല ആഘോഷങ്ങളില്ല
ലോകം മുഴുവൻ
ഒരൊറ്റ സ്വരം മാത്രം
കൊറോണ.... കൊറോണ

ഹേ... വിഷസർപ്പമേ
എന്നു തീരും നിന്റെയീ
മരണകൊയ്‌ത്‌
ലോകാവസാനത്തിലോ...

ആനി
9 എസ്.കെ.വി.എച്ച്.എസ്. നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത