"ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ആധുനികലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആധുനികലോകം | color=4 }} <p> പ്രകൃതിയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=4
| color=4
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:25, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആധുനികലോകം

പ്രകൃതിയാലും മനുഷ്യനിർമ്മിതിയാലുമുള്ള ഒരു ആവാസവ്യവസ്ഥയാണ് ആധുനികലോകം. ഭൂമിയിലെ ചരാചരങ്ങളിൽപ്പെട്ട ഒരു ജീവി മാത്രമാണ് മനുഷ്യൻ. പരിണാമങ്ങളിലൂടെയുള്ള കഠിനപ്രവർത്തനങ്ങളുടെ ഫലമായി മറ്റു ജീവികളിൽ നിന്നും മനുഷ്യൻ വ്യത്യസ്ഥനായി. ഈ പ്രപഞ്ചത്തിലെ യഥാർത്ഥ സന്തുലിതാവസ്ഥ സ്വന്തം നിലനില്പിനു പാകമാക്കി. അതിലൂടെ ഒരു നാണയത്തിൻറെ ഇരുവശംപോലെ ആരോഗ്യവും അനാരോഗ്യവും പഴയകാലത്തേക്കാൾ കൂടുതലാണ്. മനുഷ്യൻറെ ശരിയായ ജീവിതത്തിൻറെ മുൻകാലങ്ങളിൽ നിലനിന്നിരുന്ന പ്രകൃതിദത്തമായ വനങ്ങളും വന്യജീവികളും ഈ ഭൂമുഖത്തു നിന്നും നശിച്ചു കൊണ്ടിരിയ്ക്കുന്നു. രോഗത്തിൻറെ പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ഇതിൻറെ വലിയ ഉദാഹരണമാണ് കോവിഡ് 19 എന്ന മഹാരോഗം. ഈ മഹാമാരിയെ ചെറുത്തു നില്ക്കുവാൻ ശ്രമിയ്ക്കുന്നതിൽ മാതൃകയായ രാജ്യം ഇന്ത്യയും, സംസ്ഥാനം കേരളവുമാണ്. അതിനു വേണ്ടി നമ്മുടെ സർക്കാർ പറയുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ച് സാമൂഹിക അകലവും സഹകരണവും ശുചിത്വരീതിയും പാലിച്ച് നമ്മൾ എല്ലാവരും ഒന്നെന്ന സത്യത്തെ തിരിച്ചറിയുക. എന്നിലൂടെ ആർക്കും രോഗം പടരരുത് എന്ന് ഓരോരുത്തരും കരുതുക. അതിനായി നമ്മൾ പരിശ്രമിയ്ക്കുക.

ആകാശ്.എം.ആർ
3 ബി ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം