"ജെ.ബി.എസ് മാന്നാർ/അക്ഷരവൃക്ഷം/കൊറോണ/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:58, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


 കൊറോണ എന്നൊരു
 കുഞ്ഞൻ വൈറസ്
 ലോകത്താകെ പടർന്ന്
 വളർന്ന് പരന്ന്

 വുഹാനിൽ നിന്ന്
 ചൈനയിലൂടെ
 കോവി‍‍ഡ് എന്നൊരു
 മഹാമാരിയുമെത്തി

 മരണ൦ വിതച്ച്
 ഭീതി പടർത്തി
 ലോക്ഡൗണാക്കി
 ലോകത്തെ .

 

അശ്വനി സുകു
4 എ ജെ.ബി.എസ് മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത