"ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/മനസ്സിലെ കുളിർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനസ്സിലെ കുളിർമ്മകൾ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

22:30, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനസ്സിലെ കുളിർമ്മകൾ

മനസ്സിലെ കുളിർമ്മകൾ
ഈശ്വര ജാലകങ്ങൾ അണി നിരന്നു
നിൽക്കുമ്പോൾ എൻ മനസ്സിലെ കുളിർമ്മകൾ
ആശങ്ക പുലർത്തുന്നു
ആകാശദീപത്തിന്റെ നക്ഷത്രവിളക്കുമായി
എൻ വീട്ടിലെ സന്ധ്യ എന്തു മനോഹരംകവിത
പുലർകാല ജീവിതമെൻ ആശങ്കാ ദീപത്തിൽ
തിളങ്ങി നിൽക്കുന്നു
മുന്നോട്ടുളള വഴികൾ കാട്ടിത്തരുന്നതിനായി
ഈശ്വരൻ കൺമുന്നിൽ എത്തുന്ന സമയമാണല്ലോ
രണ്ടാമത് ഒരിക്കൽ സ്കൂളിൻ പടി ചവിട്ടാൻ
സാധിച്ച ഞാനെന്തു ഭാഗ്യവാൻ
പഠിപ്പിന്റെ ജാലകങ്ങൾ ഒരിക്കലും മറക്കാത്ത
ജീവിതമാണല്ലോ എനിക്ക്കവിത
അടുത്തതെന്തെന്ന് ഈശ്വര നിശ്ചയമല്ലോ
 

വൈഷ്ണവ് വി.എൻ
4B ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത