"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ നമ്മുടെ  പ്രധാനമന്ത്രി  രാജ്യത്തു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു . അതീവ ജാഗ്രത പാലിക്കണം  എന്ന് അറിയിച്ചു. എല്ലാവരും  വീടുകളിൽ തന്നെ  കഴിയണം. ഇടക്കിടക്ക് കൈകൾ  ഹാൻഡ്‌വാഷ് ഉപയോഗിച്ച് ഇരുപത്  സെക്കന്റ്‌  കഴുകണം. മാസ്ക് ധരിക്കണം. സാമൂഹ്യ അകലം  പാലിക്കണം.
ലോക്ക് ഡൌൺ കാരണം  സ്കൂൾ  അടച്ചത് കാരണം പരീക്ഷ  ഉണ്ടായില്ല. അച്ഛമ്മയുടെയും, അച്ചാച്ചന്റെയും  കൂടെ കളിക്കുകയും  അവരെ സഹായിക്കുകയും  ചെയ്തു. നമ്മുടെ  മുഖ്യമന്ത്രിയുടെ  നിർദേശപ്രകാരം  വീടുകളിൽ  അടുക്കളതോട്ടം  ഉണ്ടാക്കണം. അത് പ്രകാരം  പച്ചക്കറി  വിത്തുകൾ വെണ്ട, മത്തൻ, പയർ, ചേന, ചേമ്പ് തുടങ്ങിയവ പാകാൻ  അമ്മയെയും, അച്ഛനെയും സഹായിച്ചു. പിന്നെ ഞാൻ  കഥയെഴുതുകയും, ചിത്രം വരക്കുകയും ചെയ്തു. "എല്ലാവരും  സുരക്ഷിതരായിരിക്കട്ടെ ".
{{BoxBottom1
| പേര്= സായന്ത്‌ സുമൻ
| ക്ലാസ്സ്=  1D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ._എൽ_പി_എസ്_വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| ഉപജില്ല=  പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:24, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം

കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നതിനാൽ നമ്മുടെ പ്രധാനമന്ത്രി രാജ്യത്തു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു . അതീവ ജാഗ്രത പാലിക്കണം എന്ന് അറിയിച്ചു. എല്ലാവരും വീടുകളിൽ തന്നെ കഴിയണം. ഇടക്കിടക്ക് കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ കഴുകണം. മാസ്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം.

ലോക്ക് ഡൌൺ കാരണം  സ്കൂൾ  അടച്ചത് കാരണം പരീക്ഷ  ഉണ്ടായില്ല. അച്ഛമ്മയുടെയും, അച്ചാച്ചന്റെയും  കൂടെ കളിക്കുകയും  അവരെ സഹായിക്കുകയും  ചെയ്തു. നമ്മുടെ  മുഖ്യമന്ത്രിയുടെ  നിർദേശപ്രകാരം  വീടുകളിൽ  അടുക്കളതോട്ടം  ഉണ്ടാക്കണം. അത് പ്രകാരം  പച്ചക്കറി  വിത്തുകൾ വെണ്ട, മത്തൻ, പയർ, ചേന, ചേമ്പ് തുടങ്ങിയവ പാകാൻ  അമ്മയെയും, അച്ഛനെയും സഹായിച്ചു. പിന്നെ ഞാൻ  കഥയെഴുതുകയും, ചിത്രം വരക്കുകയും ചെയ്തു. "എല്ലാവരും  സുരക്ഷിതരായിരിക്കട്ടെ ". 

സായന്ത്‌ സുമൻ
1D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം