"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=ലേഖനം}}

22:19, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

പ്രകൃതി അമ്മയാണ്. അമ്മയെ സരക്ഷിക്കേണ്ട ഉത്താരവാധിത്വം നമ്മുടേത് ആണ്.അത്പോലെ തന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതലയും നമ്മുടേത് ആണ്.പ്രകൃതിയോട് ചെയ്യുന്ന ക്രൂരത നമ്മൾ നമ്മുടെ അമ്മയോട് ചെയ്യുന്നതിന് തുല്യം ആണ്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്. എന്നാൽ ഈ ദിനത്തിൽ മാത്രമല്ല നമ്മൾ നമ്മുടെ അമ്മയായ പ്രകൃത്സംരക്ഷണത്തെ പറ്റി ഓർക്കേണ്ടത് .പകൃതിസംരക്ഷണം എന്നും നമ്മൾ ഊന്നൽ നൽകേണ്ട വിഷയമാണ് .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വനനശീകരണം ത്തിനെതിരായും പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത് . എന്നാൽ ഈ വർത്തമാന കാലത്ത് മനുഷ്യർ ചെയ്യുന്ന പ്രവർത്തി കാണുമ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യാനായി മാത്രമാണ് ഇവർ ജനിച്ചതെന് പോലും നമ്മുക്ക് തോന്നും. നഗരങ്ങളിലെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിക്കാൻ തുടങ്ങി.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറി വരുകയാണ് .നമ്മൾ അനുഭവിക്കുന്ന സഹിക്കാനാവാത്ത ചൂട് പോലും അന്തരീക്ഷത്തിൽ ഉള്ള കാർബൺ ഡയോക്സൈഡിന്റെ വർധന മൂലമാണ് .പ്രളയവും അത് മൂലം ഉണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണൊലിപ്പും നമ്മെ ദുരന്ത ഭൂമിയിലേക്ക് ആണ് നമ്മെ കൊണ്ടുപോകുന്നത്.

          ഭൂമിയെ സംരക്ഷിക്കേണ്ട തും  ഒരു ഹരിതഭൂമിയായി മാറ്റേണ്ടതും അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതും നമ്മുടെ കടമയാണ് .അതിനായി നമ്മുക്ക് പോരാടാം . 
നയൻചന്ദ്ര ടി പി
5 സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം