"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/ഹരിതാഭ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ കോഡ്= 42023     
| സ്കൂൾ കോഡ്= 42023     
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

22:12, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിതാഭ കേരളം      

കേരളം കേരളം കേരളം സുന്ദരം
കേരളം കേരളം കേരളം സുന്ദരം
മാവേലി മന്നതൻ വാണ കേരളം
വിഷു , ഓണം , ക്രിസ്തുമസ് അങ്ങനെ
പല വിശേഷവും നിറഞ്ഞ കേരളം
പതിനാല് ജില്ലകൾ വാഴുന്ന കേരളം
പച്ചപ്പുണർത്തും നമ്മുടെ കേരളം
കേരവൃക്ഷങ്ങൾ ആടുന്ന കേരളം
പലവർണപ്പൂക്കളും പലവർണക്കിളികളും
അങ്ങനെയങ്ങനെയുള്ള കേരളം
മലയാള തനിമ നിറഞ്ഞ കേരളം
മലയാളഭാഷ പിറന്ന കേരളം
സമുദ്രവും നദികളും ഒഴുകുന്ന കേരളം
പല ജീവജാലങ്ങൾ വാഴുന്ന കേരളം
കേരളം കേരളം കേരളം സുന്ദരം
ഹരിതാഭ കേരളം പുണ്യകേരളം

കാവ്യസുനിൽ .
5A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത