"ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

22:09, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പരിസ്ഥിതി
       എന്റെ പരിസ്ഥിതി എത്ര മനോഹരമാണ്.മരങ്ങളും ചെടികളും കിളികളും ഒക്കെയുള്ള എന്റെ ചുറ്റുപാട് ഇപ്പോഴാണ് ഞാൻ ഒരുപാട് ആസ്വദിക്കുന്നത്.തിരക്കുകൾ കാരണം ഇത്രയും നാൾ ഇതൊന്നും ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല.കിളികളുടെ മനോഹര ശബ്ദവും പൂക്കളുടെ ഭംഗിയുമെല്ലാം എനിക്ക് ഒത്തിരി സന്തോഷം തരുന്നു.അതുകൊണ്ടു തന്നെ എന്റെ വീടിന്റെ മുന്നിൽ ഒരു ചെറിയ പൂന്തോട്ടം ഞാൻ ഒരുക്കി.ഇപ്പോൾ എന്റെ പൂന്തോട്ടം സംരക്ഷിക്കുന്നതിന്റെ തിരക്കിലാണ്  ഞാൻ. ഇപ്പോൾ വീട്ടിലിരിക്കുന്നതിൽ എനിക്ക് ബോറടി ഇല്ല.ഞാൻ എപ്പോഴും തിരക്കിലാണ്.
അമല
2 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം