"ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/കൊറോണാകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണാകാലം | color=5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| സ്കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ .എം. എച്ച് എസ് കോട്ടയം           
| സ്കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ .എം. എച്ച് എസ് കോട്ടയം           
| സ്കൂൾ കോഡ്=33038
| സ്കൂൾ കോഡ്=33038
| ഉപജില്ല=കോട്ടയം ഇൗസ്റ്റ്        
| ഉപജില്ല=കോട്ടയം ഈസ്റ്റ്        
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കവിത         
| തരം=കവിത         
| color=2       
| color=2       
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

21:59, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാകാലം

 
കൊറോണയെന്നാൽ പാരിൽ നടുവിൽ
കേവലമൊരു ചെറു അണുവല്ലോ
ജനകോടികൾ ‍നമ്മൾക്ക്
മൃതൃുനൽകുന്ന
ഈ കലികാലത്തിൻ അവതാരം

നമ്മൾ ധരിക്കുക മാസ്കും ,ഗ്ലൗസും
സേഫ്റ്റി ജാക്കറ്റും
ജവിടെ നടത്തുക നമ്മൾ ശുചിത്വം
സമൂഹിക ദൂരം ജവിടെ തുരത്തുക നമ്മൾ,നിപ്പ കോവിടുകൾ

ജവിടെ തൃജിക്കുക നമ്മൾ സംഘം,
പാർട്ടി,മീറ്റിങ്ങും
നിയന്ത്രിക്കുക നാം വാക്ക് പ്രവൃത്തി,
അതിമോഹങ്ങളും
ഭവനം നമ്മുടെ സ്വ൪ഗ്ഗം ,ധെെരൃം
നമ്മുടെ ശക്തി ആരോഗൃം നമ്മുടെ ലക്ഷൃം

മാനവ൪ക്കെല്ലാം ഒരേ മതം
സാഹോദരൃമെന്നൊരു ജാതി
“കർമ്മനിരതരാം മലയാളി മാനവർ
ഒരുമിച്ചുനിൽക്കാം
മഹാമാരിക്കെതിരെ"
 

കാശിനാഥൻ
IX A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ .എം. എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത