കൊറോണയെന്നാൽ പാരിൽ നടുവിൽ
കേവലമൊരു ചെറു അണുവല്ലോ
ജനകോടികൾ നമ്മൾക്ക്
മൃതൃുനൽകുന്ന
ഈ കലികാലത്തിൻ അവതാരം
നമ്മൾ ധരിക്കുക മാസ്കും ,ഗ്ലൗസും
സേഫ്റ്റി ജാക്കറ്റും
ജവിടെ നടത്തുക നമ്മൾ ശുചിത്വം
സമൂഹിക ദൂരം ജവിടെ തുരത്തുക നമ്മൾ,നിപ്പ കോവിടുകൾ
ജവിടെ തൃജിക്കുക നമ്മൾ സംഘം,
പാർട്ടി,മീറ്റിങ്ങും
നിയന്ത്രിക്കുക നാം വാക്ക് പ്രവൃത്തി,
അതിമോഹങ്ങളും
ഭവനം നമ്മുടെ സ്വ൪ഗ്ഗം ,ധെെരൃം
നമ്മുടെ ശക്തി ആരോഗൃം നമ്മുടെ ലക്ഷൃം
മാനവ൪ക്കെല്ലാം ഒരേ മതം
സാഹോദരൃമെന്നൊരു ജാതി
“കർമ്മനിരതരാം മലയാളി മാനവർ
ഒരുമിച്ചുനിൽക്കാം
മഹാമാരിക്കെതിരെ"