"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
21:46, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം കൊറോണക്കാലം എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ ഇതിൽ എഴുതിയിരിക്കുന്നത്. ചൈനയിൽ നിന്നും തുടങ്ങിയ കൊറോണ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. നമ്മുടെ ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ് ഈ വൈറസ്. വേനലവധിക്ക് മുമ്പേ സ്കൂൾ അടച്ചു, പരീക്ഷ നിർത്തിവെച്ചു. അവധിക്ക് കൂട്ടുകാരുടെ കൂടെ കളിക്കാനും വയ്യ, വീട്ടിൽ നിന്ന് പുറത്തിറങ്ങാനും പാടില്ല. ഞാൻ വീട്ടിൽ തന്നെ അനിയന്റെ കൂടെ കളിക്കുന്നു. വീട്ടിൽ എല്ലാവരും ഉണ്ട്,ഉപ്പാക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല.
ഞങ്ങൾ പച്ചക്കറികൾ ഉണ്ടാക്കി അത് നനച്ചു കൊടുക്കും. കൊറോണയെ തുരത്താൻ സർക്കാരിന്റെ ഈ നിർദ്ദേശങ്ങൾ പാലിക്കാം 🔰വ്യക്തി ശുചിത്വം പാലിക്കുക 🔰സാമൂഹിക അകലം പാലിക്കുക 🔰അനാവശ്യ യാത്രകൾ ഒഴിവാക്കുക 🔰പരിസരം വൃത്തിയാക്കുക
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം