"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പ്രകൃതി തൻ വാഗ്ദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ വാഗ്ദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

21:36, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി തൻ വാഗ്ദാനം


     
ഒരു മരമിങ്ങനെ പറയുന്നു
വരിക സുഹൃത്തേ തണലു തരാം
ഒരു മലയിങ്ങനെ മൊഴിയുന്നു
വരിക സുഹൃത്തേ കുളിരു തരാം
ഒരു മുകിലിങ്ങനെ പാടുന്നു
വരിക നിനക്കൊരു വീണ തരാം
ഒരു മഴയിങ്ങനെ ചൊല്ലുന്നു
വരിക നിനക്ക് ചിലങ്ക തരാം
ഒരു നൻമൊഴിയുടെ നോവു തരാം


 

Nikhitha Krishna
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത