"കെ. വി. യു. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/മാസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാസ്ക് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

21:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാസ്ക്

എന്റെ സ്‌കൂളിനടുത്തു ഒരു തെങ്ങുകയറ്റത്തൊഴിലാളി ഉണ്ട്‌ അയാളുടെ പേര് കണ്ണൻ എന്നാണ്. അയാൾ ഏതു നേരവും വെള്ളമടിയാണ്. കൊന്നതെങ്ങുപോലെ അയാൾക്കു പൊക്കമുണ്ട്. അയാൾ ആ പരിസരത്ത് എത്തിയാൽ കള്ളി ന്റെ നാറ്റ മാണ്. വാഹനത്തിൽ കയറിയാൽ മറ്റുള്ളവരോട് കുശലം പറച്ചിലാണ്. എല്ലാവർക്കും ദേഷ്യം തോന്നും. കുറച്ചു നാളായി ഏകദേശം രണ്ടു വർഷത്തോളമായി അയാൾ മാസ്ക് ധരിച്ചുകൊണ്ട് യാത്രചെയ്യും. എന്റെ മനസ്സിൽ അയാൾക്ക് എന്തെങ്കിലും അസുഖം ഉള്ളതുകൊണ്ടായിരിക്കും മാസ്ക് ധരിക്കുന്നതു എന്നായിരുന്നു എന്റെ ധാരണ. അല്ലെങ്കിൽ വെള്ളമടിക്കുമ്പോൾ നാറ്റം മറ്റുള്ളവർ അറിയാതിരിക്കാനാവും. അയാൾക്ക്‌ വിദ്യാഭ്യാസം കുറവാണെങ്കിലും അയാൾ മാസ്ക് ഉപയോഗിച്ച് യാത്ര ചെയുന്നത് വലിയൊരു കാര്യം തന്നെയാണ്.വിദ്യാഭ്യാസം കുറവാണെങ്കിൽ പോലും മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അയാൾക്ക്‌ ബോധ്യമായി
 

സ്‌നേഹ. S. S
7 കെ. വി. യു. പി. എസ്. വെള്ളുമണ്ണടി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം