കെ. വി. യു. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/മാസ്ക്
മാസ്ക്
എന്റെ സ്‌കൂളിനടുത്തു ഒരു തെങ്ങുകയറ്റത്തൊഴിലാളി ഉണ്ട് അയാളുടെ പേര് കണ്ണൻ എന്നാണ്. അയാൾ ഏതു നേരവും വെള്ളമടിയാണ്. കൊന്നതെങ്ങുപോലെ അയാൾക്കു പൊക്കമുണ്ട്. അയാൾ ആ പരിസരത്ത് എത്തിയാൽ കള്ളി ന്റെ നാറ്റ മാണ്. വാഹനത്തിൽ കയറിയാൽ മറ്റുള്ളവരോട് കുശലം പറച്ചിലാണ്. എല്ലാവർക്കും ദേഷ്യം തോന്നും. കുറച്ചു നാളായി ഏകദേശം രണ്ടു വർഷത്തോളമായി അയാൾ മാസ്ക് ധരിച്ചുകൊണ്ട് യാത്രചെയ്യും. എന്റെ മനസ്സിൽ അയാൾക്ക് എന്തെങ്കിലും അസുഖം ഉള്ളതുകൊണ്ടായിരിക്കും മാസ്ക് ധരിക്കുന്നതു എന്നായിരുന്നു എന്റെ ധാരണ. അല്ലെങ്കിൽ വെള്ളമടിക്കുമ്പോൾ നാറ്റം മറ്റുള്ളവർ അറിയാതിരിക്കാനാവും. അയാൾക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും അയാൾ മാസ്ക് ഉപയോഗിച്ച് യാത്ര ചെയുന്നത് വലിയൊരു കാര്യം തന്നെയാണ്.വിദ്യാഭ്യാസം കുറവാണെങ്കിൽ പോലും മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അയാൾക്ക് ബോധ്യമായി
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം