Jump to content
സഹായം

"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}

<center> <poem>

        കൂട്ടുകാരെ നിങ്ങൾക്കറിയാമല്ലോ ലോകത്താകെ പടരുന്ന കോവിഡ് 19 (കൊറോണ) എന്ന വൈറസിനെക്കുറിച്ച് . എനിക്കും ആദ്യം ഈ വൈറസ് എന്താണെന്ന് മനസ്സിലായിരുന്നില്ല. എന്തോ ഒരു രോഗമാണെന്ന് മാത്രം അറിയാം. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും  പള്ളികളും പട്ടണങ്ങളും എല്ലാം പൂട്ടിയപ്പോൾ ആണ് ഈ കൊറോണ വലിയൊരു അപകടം പിടിച്ച വൈറസ് ആണെന്നു മനസ്സിലായത്. പിന്നീട് വാർത്തകളിലൂടെ വൈറസിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു  നമുക്ക് ഇതിനെ ഒന്നായി നിന്ന് നേരിടാം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക . 20  സെക്കന്റെങ്കിലും നന്നായി കഴുകുക . കണ്ണുകളിലും വായിലും മൂക്കിലും അനാവശ്യമായി ഇടക്കിടെ തൊടാതിരിക്കുക . ആളുകളോട് ഒരു നിശ്ചിത അകലത്തിൽ നിന്ന് സംസാരിക്കുക . കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.  ആരോഗ്യപ്രവർത്തകർ പറയുന്നപോലെ അനുസരിക്കുക. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.
 
</poem> </center>

{{BoxBottom1
{{BoxBottom1
വരി 23: വരി 23:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{verification4|name=vanathanveedu| തരം=ലേഖനം}}
1,840

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/895905" എന്ന താളിൽനിന്ന് ശേഖരിച്ചത്