"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57: വരി 57:
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[വാളാട് വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്.
[http://www.education.kerala.gov.in കേരളം]
...............................
സ്കൗട്ട്& ഗൈഡ്സിന്റെ യൂണിററ് സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.64 കേഡററുകളാണ് യൂണിററിലുളളത്. നിരവധി കേഡററുകള്‍ രാജ്യപുരസ്കാര്‍ , രാഷ്ട്രപതിപുരസ്കാര്‍ ബഹുമതികള്‍ നേടിയിട്ടുണ്ട് . രാഷ്ട്രപതിയുടെ , ധീരതയ്ക്കുളള പുരസ്കാരം  ഈ സ്ക്കൂളിലെ സ്കൗട്ട് മാസ്റ്ററായിരുന്ന നാരായണന്‍ മാസ്റ്റര്‍ക്കു ലഭിച്ചത് തിളക്കമാര്‍ന്ന ഒരു നേട്ടമാണ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
......................................................
......................................................
വിദ്യാരംഗം കലാസാഹിത്യവേദി , പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചുനടപ്പാക്കിവരുന്നു. കുട്ടികളിലുളള സര്‍ഗാത്മകശേഷികള്‍
വികസിപ്പിക്കുകയെന്നതാണ് വിദ്യാരംഗം ലക്ഷ്യമാക്കുന്നത്. കഥാരചന, കവിതാരചന മത്സരങ്ങള്‍, അടിക്കുറിപ്പുരചന, ചിത്രരചന, ക്ലാസ്തലപത്രനിര്‍മാണം, ക്ലാസ്തലമാഗസിന്‍,സ്കൂൂള്‍പത്രം
സ്കൂള്‍മാഗസിന്‍ എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളാണ്. സബ്ജില്ലാമല്‍സരത്തില്‍ LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ ഈ സ്കൂളിനു സാധിച്ചു. 2009  ല്‍ കഥ, കവിത രചനയില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ഈസ്കൂളിലെ അധ്യാപകനായ ശ്രീ. അരവിന്ദനാ​ണ് നേടിയത്. ആറാം ക്ലാസ് വിദ്യര്‍ഥിയായ അഭിരാം ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനായി.  വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ [[തിരക്കഥാശില്‍പശാല ]]നടത്തി. 300 കുട്ടികള്‍ വിദ്യാരംഗത്തില്‍ അംഗങ്ങളാണ്.
[[ഗുരുദക്​ഷിണ ]]എന്ന പതിപ്പും [[നേരും നിനവും ]]എന്ന പത്രവും വിദ്യാരംഗത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ്.
*ക്ലബ്ബുകള്‍
*ക്ലബ്ബുകള്‍
----
----
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89563" എന്ന താളിൽനിന്ന് ശേഖരിച്ചത്