ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ/കൊറോണ/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43211 1 (സംവാദം | സംഭാവനകൾ)
No edit summary
43211 1 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 } എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ
| തലക്കെട്ട്=  കൊറോണ
| color=     3
| color=   3
}
}
ഇന്ത്യയെന്നരാജ്യത്തിൻറെ ആതിഥ്യ
മര്യാദ നമ്മൾ മറക്കണം
കൊറോണയെന്ന വിപത്തിനെ
ഇന്ത്യയിൽ നിന്നും
തുരത്തണം
ക്ഷണനമില്ലാത്ത
കൊറോണയെന്ന
അതിഥിയെ അകറ്റി
നാം നിർത്തണം
തീവ്രവാദികൾ നുഴഞ്ഞു കയറിടാതെ കാവൽ
നിൽക്കും സൈനികരായ് നമുക്ക് ചുറ്റുമുള്ള ആരോഗ്യപ്രവർത്തകരെ നാം മാനിക്കണം
അവർ പറഞ്ഞിടും കാര്യങ്ങൾ അണുവിടാതെ ചെയ്യണം കൈകൾ
രണ്ടുമെപ്പോഴും വൃത്തിയായ്‌ കഴുകണം
മാസ്കുകൾ ധരിക്കണം
കൊറോണയെന്ന ഭീകരനെ എന്നെന്നേക്കുമായി തുരത്തണം
{{BoxBottom1
| പേര്= വൈഭവ് ബിജു
| ക്ലാസ്സ്= 3A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
| സ്കൂൾ കോഡ്=    43211 
| ഉപജില്ല=  തിരുവനന്തപുരം സൗത്ത് ഉപജില്ല
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം 
| color=  2
}}

20:17, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }