ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഇന്ത്യയെന്നരാജ്യത്തിൻറെ ആതിഥ്യ മര്യാദ നമ്മൾ മറക്കണം കൊറോണയെന്ന വിപത്തിനെ ഇന്ത്യയിൽ നിന്നും തുരത്തണം ക്ഷണനമില്ലാത്ത കൊറോണയെന്ന അതിഥിയെ അകറ്റി നാം നിർത്തണം തീവ്രവാദികൾ നുഴഞ്ഞു കയറിടാതെ കാവൽ നിൽക്കും സൈനികരായ് നമുക്ക് ചുറ്റുമുള്ള ആരോഗ്യപ്രവർത്തകരെ നാം മാനിക്കണം അവർ പറഞ്ഞിടും കാര്യങ്ങൾ അണുവിടാതെ ചെയ്യണം കൈകൾ രണ്ടുമെപ്പോഴും വൃത്തിയായ്‌ കഴുകണം മാസ്കുകൾ ധരിക്കണം കൊറോണയെന്ന ഭീകരനെ എന്നെന്നേക്കുമായി തുരത്തണം

വൈഭവ് ബിജു
3A ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം