"വൃത്തപരിധിയും വിസ്തീർണ്ണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
[[Image:Pi-unrolled-720.gif|thumb|250px|right| | [[Image:Pi-unrolled-720.gif|thumb|250px|right|ഒരു വൃത്തത്തിന്റെ ആരം ഒരു യൂണിറ്റായിരിക്കുമ്പോള്‍ അതിന്റെ വൃത്തപരിധി π ആയിരിക്കും. വൃത്തം ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ സഞ്ചരിക്കുന്ന ദൂരമായിരിക്കും ഇത്.]] | ||
{{വൃത്തങ്ങള്‍}} | {{വൃത്തങ്ങള്‍}} |
17:54, 18 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
വൃത്തപരിധിയും വിസ്തീര്‍ണ്ണവും
വൃത്തത്തിന്റെ വക്രതയുടെ അതിര്‍ത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിര്‍ത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തില്‍ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീര്‍ണ്ണം കൂടുതല്‍ വൃത്തത്തിനാണ്.