വൃത്തപരിധിയും വിസ്തീർണ്ണവും

Schoolwiki സംരംഭത്തിൽ നിന്ന്

വൃത്തപരിധിയും വിസ്തീർണ്ണവും

വൃത്തത്തിന്റെ വക്രതയുടെ അതിർത്തിയെയാണ് വൃത്തപരിധി കൊണ്ട് ഉദ്ദേശിയ്ക്കുന്നത്.അതിർത്തിയുടെ നീളമാണ് വൃത്തപരിധിയുടെ അളവ്.വൃത്തപരിധിയെ 360തുല്യഡിഗ്രിയാക്കി ഭാഗിച്ചിരിയ്ക്കുന്നു.വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അംശബന്ധമാണ് പൈ,ഇതിന്റെ അളവാണ് 3.14159265.ദ്വിമാനതലത്തിൽ തുല്യചുറ്റളവുള്ള ഏതൊരു രൂപത്തേക്കാളം വിസ്തീർണ്ണം കൂടുതൽ വൃത്തത്തിനാണ്.


ഒരു വൃത്തത്തിന്റെ ആരം ഒരു യൂണിറ്റായിരിക്കുമ്പോൾ അതിന്റെ വൃത്തപരിധി π ആയിരിക്കും. വൃത്തം ഒരു പ്രാവശ്യം കറങ്ങുമ്പോൾ സഞ്ചരിക്കുന്ന ദൂരമായിരിക്കും ഇത്.


വൃത്തങ്ങൾ
വൃത്തങ്ങൾ | ആരം | വ്യാസം | ഞാൺ | ചാപം | വൃത്തപരിധിയും വിസ്തീർണ്ണവും

ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.