"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/വറുതിയകറ്റിയ കണ്ണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വറുതിയകറ്റിയ കണ്ണികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

20:00, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വറുതിയകറ്റിയ കണ്ണികൾ

ലോകമെമ്പാടു മൊരു.
മാരകരോഗം വന്നു
അതിൽ നമ്മൾ ദുഃഖിതരായി.
പരിസ്ഥിതിയാകെ ഇളക്കിമറിച്ച്.
പല പല രോഗങ്ങളെത്തി കഴിഞ്ഞു.
എല്ലാവരെയും ദുഃഖത്തിലാഴ്ത്തി
പെറ്റു വീണ പുതിയ തലമുറ
കുറ്റി യറ്റു പോകാതിരിക്കാൻ.
വഴികാട്ടി മുമ്പേ നടന്നവർ
വഴിമുടക്കികളെന്നു നാം പുഛിച്ചു
ശുചിത്വത്തിനായി നമ്മൾ
ഓരോരുത്തരും മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
രോഗ പ്രതിരോധ മാർഗം വഴി
രോഗത്തെ നമുക്ക് അകറ്റിടാം
രോഗത്തെ നമുക്ക് അകറ്റിടാം. -

ഹരിനാരായണൻ.പി
4 B അരിയല്ലൂർ ഈസ്റ്റ് എ എൽ പി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത