"ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/കോവിഡ് 19 അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 അവധിക്കാലം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

19:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19 അവധിക്കാലം

ഈ അവധിക്കാലത്ത് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം എന്നതായിരുന്നു പ്രത്യേകത. അതിനാൽ എന്റെ അവധിക്കാലം ഞാൻ വീട്ടിൽ തന്നെ കളിച്ചും ചെടികൾ നട്ടും പച്ചക്കറി തൈകൾ നട്ടും അതിന് വെള്ളം ഒഴിച്ചും സമയം ചിലവഴിച്ചു. ഈ അവധിക്കാലം വ്യക്തിശുചിത്വത്തോടൊപ്പം സാമൂഹ്യ ശുചിത്വവും വേണം എന്ന് മാതാപിതാക്കളിലൂടെ എനിക്ക് മനസ്സിലായി. എത്രയും വേഗം ഈ മഹാമാരി മാറി സ്കൂൾ തുറന്ന് പഠിക്കുവാനും അധ്യാപകരെയും കൂട്ടുകാരെയും കാണുവാനും കഴിയണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

ജിതീഷ് എസ്
3 ഡി.വി.എൽ.പി.എസ്. തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത