"ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/കൊറോണ - ഭയമല്ല ജാഗ്രതയാണു വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dcfdsed)
 
No edit summary
 
വരി 19: വരി 19:
| color= 4
| color= 4
}}
}}
{{Verification4|name=Mohankumar.S.S| തരം= കഥ}}

19:43, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ - ഭയമല്ല ജാഗ്രതയാണു വേണ്ടത്

ലോകം ഭയപ്പെടുന്ന ഒരു മഹാമാരിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19. സർക്കാർ പറയുന്ന മുൻകരുതലുകൾ നാം ഓരോരുത്തരും പാലിക്കണം. വ്യക്തി ശുചിത്വം പാലിക്കുക. സാമൂഹിക അകലം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥലത്തു തുപ്പരുത്. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തൂവാല കൊണ്ട് മറയ്ക്കുക. ആർകെങ്കിലും ചുമയോ പനിയോ ശ്വാസം മുട്ടലോ ഉണ്ടെങ്കിൽ അവരിൽ നിന്നും അകലം പാലിക്കുക. സമൂഹവ്യാപനം തടയാൻ വീട്ടിൽ ഇരിക്കുക. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ മാസ്ക് ധരിക്കുക. നമുക്ക് വേണ്ടി ആരോഗ്യ പ്രവർത്തകരും പോലീസും വലിയസേവനം നിർവഹിക്കുന്നു. ഈ കാര്യങ്ങൾ എല്ലാം പാലിച്ചാൽ കൊറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താൻ കഴിയും.

രേവതി. എസ്. ആർ. നായർ
4 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ