"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color= 2
| color= 2
}}
}}
   
  ഓരോ വർഷം അവസാനം ആവുമ്പോഴേക്കും ഏതെങ്കിലും തരത്തിൽ വിഷമങ്ങൾ ഉണ്ടാകാറുണ്ട്. 2019 ൽ നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ മഹാവിപത്താണ് കൊറോണ. എന്താണ്കൊറോണ ? ഇത് എവിടെ നിന്നു വന്നു ? എങ്ങനെയാണ് ഇത് പടരുന്നത് ? ചൈനയിൽ നിന്നാണ് കൊറോണ പടർന്നത്. ഇത് പടരുന്നത് വായുവിൽ കൂടിയും കൈകളിൽ കൂടിയുമാണ്. ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇതിനോട് പൊരുതുകയാണ് നാം. മാസ്ക് ധരിച്ചു കൊണ്ട്, കൈയുറ ധരിച്ചു കൊണ്ട് , സാനിറ്റയിസറും ഹാൻഡ്വാഷും ഉപയോഗിച്ചു കൊണ്ടും മനുഷ്യരാകെ അകലം പാലിച്ചു കൊണ്ടും പൊരുതുകയാണ്. കൊറോണയെ തുരത്താൻ ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല.
{{BoxBottom1
 
| പേര്=
 
| ക്ലാസ്സ്=
 
{BoxBottom1  
| പേര്= ശിവദ്.പി.പി
| ക്ലാസ്സ്= നാലാം തരം
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 13: വരി 17:
| ഉപജില്ല=  കണ്ണൂർ സൗത്ത്   
| ഉപജില്ല=  കണ്ണൂർ സൗത്ത്   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     കവിത 
| തരം= ലേഖനം
| color=  2   
| color=  2   
}}
}}

15:49, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
ഓരോ വർഷം അവസാനം ആവുമ്പോഴേക്കും ഏതെങ്കിലും തരത്തിൽ വിഷമങ്ങൾ ഉണ്ടാകാറുണ്ട്. 2019 ൽ നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ മഹാവിപത്താണ് കൊറോണ. എന്താണ്കൊറോണ ? ഇത് എവിടെ നിന്നു വന്നു ? എങ്ങനെയാണ് ഇത് പടരുന്നത് ? ചൈനയിൽ നിന്നാണ് കൊറോണ പടർന്നത്. ഇത് പടരുന്നത് വായുവിൽ കൂടിയും കൈകളിൽ കൂടിയുമാണ്. ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇതിനോട് പൊരുതുകയാണ് നാം. മാസ്ക് ധരിച്ചു കൊണ്ട്, കൈയുറ ധരിച്ചു കൊണ്ട് , സാനിറ്റയിസറും ഹാൻഡ്വാഷും ഉപയോഗിച്ചു കൊണ്ടും മനുഷ്യരാകെ അകലം പാലിച്ചു കൊണ്ടും പൊരുതുകയാണ്. കൊറോണയെ തുരത്താൻ ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല.

{BoxBottom1

പേര്= ശിവദ്.പി.പി ക്ലാസ്സ്= നാലാം തരം പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മുഴപ്പാല എൽ.പി സ്കൂൾ കോഡ്= 13172 ഉപജില്ല= കണ്ണൂർ സൗത്ത് ജില്ല= കണ്ണൂർ തരം= ലേഖനം color= 2

}}