"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/രാമുവിന്റെ കൃഷിത്തോട്ടം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എരിഞ്ഞൊടുങ്ങുന്നു ഭൂമിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എരിഞ്ഞൊടുങ്ങുന്നു ഭൂമിയുടെ ശ്വാസകോശം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രാമുവിന്റെ കൃഷിത്തോട്ടം.<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
രാമു  എന്ന്  പേരുള്ള ഒരാൾ തന്റെ വീടിനടുത്ത് ധാരാളം പഴങ്ങളും  പച്ചക്കറികളും നട്ടുവളർത്തി. വീടിനടുത്ത്  ഒരു  വൃകൃതിയുള്ള മുയൽ താമസിച്ചിരുന്നു. രാമുവിന്റെ കൃഷിത്തോട്ടം അവന്റെ കണ്ണിൽ പെട്ടു.അവൻ അതിലെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചു തിന്നു.രാമുവിന് സങ്കടമായി.അവനെ കുടുക്കാൻ രാമു തന്റെ തോട്ടത്തിൽ കെണി വച്ചു. അവൻ കെണിയിൽ ചാടി. അവൻ കരഞ്ഞു.കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അവനെ കെണിയിൽ നിന്നും രക്ഷിച്ചു. അമ്മ മുയൽ രാമുവിന്റെ വീട്ടിലേക്ക് ചെന്നു. എന്തിനാണ് ഇവനെ കുടുക്കിയതെന്ന് ചോദിച്ചു ."അവൻ എന്റെ തോട്ടത്തിലെ സാധനങ്ങളെല്ലാം തിന്നു." എന്ന് രാമു മറുപടി നൽകി. അത് കേട്ട അമ്മ മുയൽ അവനെ തല്ലാൻ തുടങ്ങി. "അവനെ തല്ലേണ്ട ഒന്ന് ഉപദേഷിച്ചാൽ മാത്രം മതി" രാമു നിർദ്ദേശിച്ചു. അമ്മ മുയൽ അവനെ ഉപദേശിച്ചു.പിറ്റേ ദിവസം മുതൽ അവർ ചങ്ങാതിമാരായി.
ഭൂമി നശിച്ച് കൊണ്ടിരിക്കുന്നു.
അല്ല, നമ്മൾ നശിപ്പിച്ച് കൊണ്ടിരിക്കുന്നു ......
ഭൂമിയുടെ പച്ചപ്പ് ഇന്ന്
കറുത്ത പുകയായ് മാറിയിരിക്കുന്നു.
പാപത്തിൻ്റെ കരങ്ങൾ മനുഷ്യരുടേതാണ്.
മനുഷ്യരുടേത് മാത്രം!!
പിശാചുക്കളുടെ മനസ്സ്
പണത്തിന് പിന്നാലെ പായുന്നു .......
അവരറിയുന്നില്ല, അവർ നശിപ്പിച്ച്
കൊണ്ടിരിക്കുന്നത് ഭൂമിയെയാണ്, .......
ഭൂമിയുടെ ജീവനെയും .....
അവർ മണൽ വാരിയ നദികൾ
ഇന്ന് വറ്റിവരണ്ടിരിക്കുന്നു ...
അവർ ഇന്നലെ നശിപ്പിച്ച കുന്നുകൾ
ഇന്ന് പ്രളയമായ് മാറിയിരിക്കുന്നു...
ആ കത്തിജ്വലിക്കുന്ന അഗ്നിയിൽ
എരിഞ്ഞൊടുങ്ങുന്നു ഭൂമിയുടെ ശ്വാസകോശംകഥ
</center></poem>


{{BoxBottom1
{{BoxBottom1
| പേര്= ഷഹാന ഷെറിൻ
| പേര്= ഷഹാന വി
| ക്ലാസ്സ്= 7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 14:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:42, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാമുവിന്റെ കൃഷിത്തോട്ടം.

രാമു എന്ന് പേരുള്ള ഒരാൾ തന്റെ വീടിനടുത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി. വീടിനടുത്ത് ഒരു വൃകൃതിയുള്ള മുയൽ താമസിച്ചിരുന്നു. രാമുവിന്റെ കൃഷിത്തോട്ടം അവന്റെ കണ്ണിൽ പെട്ടു.അവൻ അതിലെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചു തിന്നു.രാമുവിന് സങ്കടമായി.അവനെ കുടുക്കാൻ രാമു തന്റെ തോട്ടത്തിൽ കെണി വച്ചു. അവൻ കെണിയിൽ ചാടി. അവൻ കരഞ്ഞു.കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അവനെ കെണിയിൽ നിന്നും രക്ഷിച്ചു. അമ്മ മുയൽ രാമുവിന്റെ വീട്ടിലേക്ക് ചെന്നു. എന്തിനാണ് ഇവനെ കുടുക്കിയതെന്ന് ചോദിച്ചു ."അവൻ എന്റെ തോട്ടത്തിലെ സാധനങ്ങളെല്ലാം തിന്നു." എന്ന് രാമു മറുപടി നൽകി. അത് കേട്ട അമ്മ മുയൽ അവനെ തല്ലാൻ തുടങ്ങി. "അവനെ തല്ലേണ്ട ഒന്ന് ഉപദേഷിച്ചാൽ മാത്രം മതി" രാമു നിർദ്ദേശിച്ചു. അമ്മ മുയൽ അവനെ ഉപദേശിച്ചു.പിറ്റേ ദിവസം മുതൽ അവർ ചങ്ങാതിമാരായി.

ഷഹാന വി
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ