"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ വേദനാജനകമായ ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ വേദനാജനകമായ ലോക്ക് ഡൗൺ (മൂലരൂപം കാണുക)
15:40, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
സന്തോഷിച്ചും ചിരിച്ചും | സന്തോഷിച്ചും ചിരിച്ചും | ||
കളിക്കേണ്ട അവധിക്കാലം കണ്ണീരിൽ കുതിർന്ന ഒരു മഹാമാരിയേ നേരിടേണ്ടിവന്നു. | കളിക്കേണ്ട അവധിക്കാലം കണ്ണീരിൽ കുതിർന്ന ഒരു മഹാമാരിയേ നേരിടേണ്ടിവന്നു.ഒരു പാട് ജീവനുകൾ മഹാമാരിക്ക് ഇരയായി.ജീവിതം തന്നെ സ്തംഭനാവസ്ഥയിലായി.ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും പുറത്തിറങ്ങാൻ കഴിയാതെ മഹാമാരിയെ ഭയന്ന് വീട്ടിലിക്കേണ്ട അവസ്ഥയിലായി. | ||
നമ്മുടെ നാട്ടിലും വിദേശത്തും ഇതേ അവസ്ഥ തന്നെ.ആരാധാനാലയങ്ങൾ പോലും അടച്ചു പൂട്ടേണ്ടി വന്നു.വിവാഹങ്ങൾ നടത്താൻ കഴിയാതെയായി. ഇത്തരമൊരു വലിയ ദുരന്തം നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നിട്ടില്ല. | |||
ജീവിതം തന്നെ സ്തംഭനാവസ്ഥയിലായി.ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും പുറത്തിറങ്ങാൻ കഴിയാതെ മഹാമാരിയെ ഭയന്ന് വീട്ടിലിക്കേണ്ട അവസ്ഥയിലായി. | |||
നമ്മുടെ നാട്ടിലും വിദേശത്തും ഇതേ | |||
{{BoxBottom1 | {{BoxBottom1 |