"സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കും നാം... | color=6 }} <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
വീണ്ടും ഇതാ ഒരു | |||
മഹാമാരി വന്നെത്തി | |||
ഈരണ്ടു പ്രളയവും | |||
നിപയും കഴിഞ്ഞിതാ | |||
കൊറോണ വന്നെത്തി.... | |||
പ്രളയം അതിജിവിച്ചു | |||
നിപ മറികടന്നു... | |||
ചെറുക്കും നാം ഈ | |||
വൈറസിനെയും... | |||
മതവും ജാതിയും | |||
ഒന്നുമില്ല... | |||
ഒറ്റക്കെട്ടായ് പോരാടും നാം... | |||
തോൽപ്പിക്കാൻ ആവില്ല... | |||
കേരള മക്കളെ... | |||
അടിയറവു പറയില്ല | |||
വൈറസിൻ മുൻപിൽ നാം... | |||
ആഘോഷമില്ലാതെ | |||
വിനോദയാത്രകളില്ലാതെ | |||
നല്ല നാളേക്കായ് | |||
വീടിനുള്ളിൽ കഴിയുന്നു നാം... | |||
ഒറ്റക്കെട്ടായ് ചെറുക്കുന്നു | |||
നാം ഈ മഹാമാരിയെ... | |||
തളരില്ല പതറില്ല | |||
കീഴടങ്ങില്ല കേരളമക്കൾ... | |||
</poem></center> |
14:37, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവിക്കും നാം...
വീണ്ടും ഇതാ ഒരു |