"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:


{{BoxBottom1
{{BoxBottom1
| പേര്=വൈഗ എസ്  
| പേര്=കെസിയമോൾ കെ ജെ  
| ക്ലാസ്സ്=4      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| CLASS= 1    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

14:13, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി


പാരിൻ സൗന്ദര്യം ദർശിച്ചിടാൻ
 അങ്ങോളമിങ്ങോളം ചുറ്റിനടന്നു
  കാണുന്നില്ലേ ആ സുന്ദര ഭൂമി
 പാഴിടമായി മാറി പുണ്യഭൂമി
 കാനനം വെട്ടിനശിപ്പിച്ചു മന്നർ
 മണ്ണിൻ ഫലപുഷ്ടി നഷ്ടമായി
 പ്രകൃതി ദുരന്തങ്ങൾ വർധിച്ചിടുന്നു
 മാറാത്ത വ്യാധികൾ വേട്ടയാടുന്നു
 മാലോകർ തൻ കൊടും ക്രൂരതയാൽ
 മുറിവേറ്റു പാരിൽ മേനി മുഴുവൻ
 തെരുവുകൾ കുപ്പ കുന്നുകൾ ആയി
  നദികളോ മലിനജലത്താൽ നിറഞ്ഞു
 ഒന്നിച്ച് കൈകോർത്തു നിന്നിടാം
 പരിസ്ഥിതി ശുചിത്വം പാലിച്ചിടാം
   പാരിന്റെ സൗന്ദര്യം ദർശിച്ചിടാൻ
 മിഴിനീരോടെ ഞാൻ കേണിടുന്നു

കെസിയമോൾ കെ ജെ
{{{ക്ലാസ്സ്}}} എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത