"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}

12:40, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

പ്രപഞ്ചത്തിലൊക്കെയും ഭീതി
പരത്തുന്ന വ്യാധിയായ്
എത്തുന്നു കോവിഡ് 19.
ലോകജനതയെ നാശത്തിലാക്കുന്ന
വൈറസിനെ കൊല്ലുവാൻ
നമുക്കും ചേർന്നിടാം.
നാമെല്ലാപേരും ഒന്നിച്ചു
നിന്നീടിനാൽ ഇല്ലായ്മ
ചെയ്തിടാം കോവിഡ് 19 തിനെ.
ലോക്ഡൗൺ കാലത്ത്
പുറത്തിറങ്ങാതെ സ്വയം
രക്ഷയ്ക്കായ് അകത്തിരിക്കാം,
സോപ്പുപയോഗിച്ച് കൈകൾ കഴുകിടാം
വൈറസ് ബാധയെ അകറ്റി നിർത്താം.
നിയമപാലകരും ആരോഗ്യ-
പ്രവർത്തകരും നമ്മുടെ
നന്മയ്ക്കായ് പ്രവർത്തിക്കുമ്പോൾ
അവരുടെ വാക്കുകൾ
കേൾപ്പിൻ സോദരേ
കൊറോണയെ ചെറുത്ത്
തോൽപ്പിച്ചീടാം...

മുഹമ്മദ് ഷഹാൻ എ
5A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത