"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം /പ്രകൃതി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതി മാതാവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി മാതാവ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem> പ്രകൃതിയല്ലോ  മാതാവ്
}}
    പ്രിയ മാതാവിൻ മക്കൾ നാം   
<center><poem>  
പ്രകൃതിയല്ലോ  മാതാവ്
പ്രിയ മാതാവിൻ മക്കൾ നാം   
പ്രകൃതിയെ മക്കൾ സംരക്ഷിച്ചാൽ  
പ്രകൃതിയെ മക്കൾ സംരക്ഷിച്ചാൽ  
പ്രകൃതി നമ്മെ വളർത്തീടും  
പ്രകൃതി നമ്മെ വളർത്തീടും  
വരി 20: വരി 22:
വനവും പുഴയും സംരക്ഷിക്കാം  
വനവും പുഴയും സംരക്ഷിക്കാം  
പ്ലാസ്റ്റിക്കെല്ലാം ഒഴിവാക്കാം  
പ്ലാസ്റ്റിക്കെല്ലാം ഒഴിവാക്കാം  
പ്രിയ മാതാവിനെ സ്നേഹിച്ചിടാം</poem></center>
പ്രിയ മാതാവിനെ സ്നേഹിച്ചിടാം
</poem></center>
  {{BoxBottom1
  {{BoxBottom1
| പേര്= ജസ്റ്റിന ജോസ്
| പേര്= ജസ്റ്റിന ജോസ്
| ക്ലാസ്സ്= 8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 ഡി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45034
| സ്കൂൾ കോഡ്= 45034
| ഉപജില്ല= കുറവിലങ്ങാട്
| ഉപജില്ല= കുറവിലങ്ങാട്
വരി 34: വരി 37:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

12:30, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മാതാവ്

 
പ്രകൃതിയല്ലോ മാതാവ്
പ്രിയ മാതാവിൻ മക്കൾ നാം
പ്രകൃതിയെ മക്കൾ സംരക്ഷിച്ചാൽ
പ്രകൃതി നമ്മെ വളർത്തീടും

കൈകൾ കൂപ്പി വണങ്ങീടാം
കൈകൾ ചേർത്ത് കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം

വീട്ടിൽ കഴിയാം സുരക്ഷിതരാകാം
കീടാണുവിനെ അകറ്റിടാം
അതിജീവിക്കും നാമെല്ലാം
പ്രതിസന്ധികൾ തൻ കാലങ്ങൾ

നാടും നഗരവും ശുചിയാക്കാം
വനവും പുഴയും സംരക്ഷിക്കാം
പ്ലാസ്റ്റിക്കെല്ലാം ഒഴിവാക്കാം
പ്രിയ മാതാവിനെ സ്നേഹിച്ചിടാം

ജസ്റ്റിന ജോസ്
8 ഡി ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത