"ജി.എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതീ മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതീ.... മാപ്പ് . <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 21: വരി 21:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

12:00, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതീ.... മാപ്പ് .

  ഒരു ജനതതൻ സ്വപ്നത്തിൽ അന്ത്യം കുറിക്കുവാൻ പ്രളയമായി നീ അങ്ങ് പാഞ്ഞു വന്നു മനുഷ്യർ കാട്ടിയ ക്രൂരത കണ്ടിട്ട് അന്ന് നീ ശുദ്ധി കലശമാടി ഒരു മഴ തുള്ളി പെരുമഴയാക്കി എല്ലാം തകർതിട്ട് പോയി മറഞ്ഞു നിറയുന്ന കണ്ണിലെ പിടയുന്ന മനസിന്റെ വിങ്ങൽ ഒരിക്കലും തീരിടാ തെ അകലേക്ക്‌ നോക്കി ഞാൻ വിധിയോട് മല്ലിട്ടു തിരികെ വരുമെന്ന് ഉറക്കെ ചൊല്ലാം ജീവന് വേണ്ടി ഉടുതുണി മാത്രം എല്ലാo ഉപേക്ഷിച്ചു പോയി മറഞ്ഞു സ്വപ്നമോ സ്വത്തോ കൂടെ കരുതതെ എത്രയോ പേർ നമ്മെ വിട്ട് അകന്നു എവിടെക്ക് പോകണം എന്ന് അറിയാതെ എത്രയോ മനുഷ്യർ പെരുവഴിയിൽ
തിരികെ എത്തിടുമെന്ന പ്രകൃതി മക്കൾ വീണ്ടും ഒരായിരം സ്വപ്നവുമായി
നിൻ സംഹാര താണ്ടവം കണ്ടു തലമുറ മാപ്പ് നൽകു എന്ന് കേണിടുന്നു ഇനിയും വരുമോരു തലമുറയെങ്കിലും നിന്നെ ഇനിയും കരയിക്കില്ല... ഇനിയും വരുമോരു തലമുറയെങ്കിലും നിന്നെ ഇനിയും കരയിക്കില്ല

 

മിസ്ന എസ്. എസ്.
8 D ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത