"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ പുത്തനുണർവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുത്തനുണർവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


<p> കേരള ജനത ഈ നൂറ്റാണ്ട് കണ്ട വലിയൊരു പ്രളയ ദുരിതത്തിലൂടെയാണ് കടന്നു പോയത്. 2018 ആഗസ്റ്റ് 15 മുതൽ ജലം ആവാസ മേഖലയിലേക്ക് കയറിത്തുടങ്ങിയപ്പോൾ ആളുകൾ കൂട്ടം വിട്ട് ഓടേണ്ടി വന്നു. ഒഴുകിയെത്തുന്ന പ്രളയത്തിനു മുന്നിൽ ജീവനുകൾ എത്രയോ നിസാരമാസി തോന്നുന്നു. പഴമക്കാർ പറയുന്ന 99-ലെ അതായത് 1924-ലെ വെള്ളപ്പൊക്കത്തിന് സമാനമായ പ്രളയ ദുരിതമായിരുന്നു കേരളത്തിൽ ആവർത്തിച്ചത്. കനത്ത മഴപെയ്ത് ജല സംഭരണികൾ നിറഞ്ഞ് കവിഞ്ഞ് പുഴകൾ ഗതിമാറി ഒഴുകാൻ തുടങ്ങിയപ്പോൾ ഏറെ സുരക്ഷിതമെന്ന് തോന്നി പണിതുയർത്തിയ വീടികളിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ തന്നെ അന്ന് വരെ സമ്പാദിച്ചചതെല്ലാം വിട്ട് ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു. അന്നന്നേക്കുള്ള വകയിൽ നിന്നും സ്വരുക്കൂട്ടി ഉണ്ടാക്കിയെടുത്ത വീടുകൾ വെള്ളം ഇറങ്ങുമ്പോൾ അതേപടിതന്നേ ഉണ്ടാകണേ എന്ന പ്രാർഥനയും ഉണ്ടാകുമോ എന്ന ആധിയും ദുരിതാശ്വാസക്യാമ്പിൽ നിന്ന് ഉയർന്നു വന്നു. ഒരു വീടെന്ന സ്വപ്നം തകരുന്നത് എല്ലാവർക്കും കാണേണ്ടി വന്നു. ആർത്തുലച്ചു വന്ന പ്രളയത്തിന് കേരള ജനതയുടെ ആത്മവിസ്വാസത്തെ തുടച്ചുകഴുകിക്കളയാൻ കഴിഞ്ഞില്ല. ഒട്ടേറേ കർഷകരുടെ കൃഷിസ്ഥലങ്ങൾ നശിച്ചു പോയി.
  <p> കേരള ജനത ഈ നൂറ്റാണ്ട് കണ്ട വലിയൊരു പ്രളയ ദുരിതത്തിലൂടെയാണ് കടന്നു പോയത്. 2018 ആഗസ്റ്റ് 15 മുതൽ ജലം ആവാസ മേഖലയിലേക്ക് കയറിത്തുടങ്ങിയപ്പോൾ ആളുകൾ കൂട്ടം വിട്ട് ഓടേണ്ടി വന്നു. ഒഴുകിയെത്തുന്ന പ്രളയത്തിനു മുന്നിൽ ജീവനുകൾ എത്രയോ നിസാരമാസി തോന്നുന്നു. പഴമക്കാർ പറയുന്ന 99-ലെ അതായത് 1924-ലെ വെള്ളപ്പൊക്കത്തിന് സമാനമായ പ്രളയ ദുരിതമായിരുന്നു കേരളത്തിൽ ആവർത്തിച്ചത്. കനത്ത മഴപെയ്ത് ജല സംഭരണികൾ നിറഞ്ഞ് കവിഞ്ഞ് പുഴകൾ ഗതിമാറി ഒഴുകാൻ തുടങ്ങിയപ്പോൾ ഏറെ സുരക്ഷിതമെന്ന് തോന്നി പണിതുയർത്തിയ വീടികളിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ തന്നെ അന്ന് വരെ സമ്പാദിച്ചചതെല്ലാം വിട്ട് ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു. അന്നന്നേക്കുള്ള വകയിൽ നിന്നും സ്വരുക്കൂട്ടി ഉണ്ടാക്കിയെടുത്ത വീടുകൾ വെള്ളം ഇറങ്ങുമ്പോൾ അതേപടിതന്നേ ഉണ്ടാകണേ എന്ന പ്രാർഥനയും ഉണ്ടാകുമോ എന്ന ആധിയും ദുരിതാശ്വാസക്യാമ്പിൽ നിന്ന് ഉയർന്നു വന്നു. ഒരു വീടെന്ന സ്വപ്നം തകരുന്നത് എല്ലാവർക്കും കാണേണ്ടി വന്നു. ആർത്തുലച്ചു വന്ന പ്രളയത്തിന് കേരള ജനതയുടെ ആത്മവിസ്വാസത്തെ തുടച്ചുകഴുകിക്കളയാൻ കഴിഞ്ഞില്ല. ഒട്ടേറേ കർഷകരുടെ കൃഷിസ്ഥലങ്ങൾ നശിച്ചു പോയി. </p>


<p> ആ ദുരിതത്തിൽ നിന്ന് കരകയറുമ്പോഴാണ് കോവിഡ്-19 എന്ന മഹാമാരി നമ്മെ പിടികൂടുന്നത്. ചിന്തിക്കാൻ പറ്റാത്തതത്രയും ജനങ്ങൾ മരിച്ച് മണ്ണടിഞ്ഞു. പ്രളയത്തിൽ നാം എല്ലാവരും ഒന്നിച്ച് കൈകോർത്ത് നിൽക്കുമ്പോൾ കോവിഡിന് അകന്നു നിൽക്കേണ്ടി വരുന്നു. ഒരു മുറിയിൽ ദിവസങ്ങളോളം ഏകാന്തതയിൽ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് കഴിയേണ്ടി വരുന്നു. അവരുടെ അന്ത്യകർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ അനുവദിക്കുകയില്ല. അവർക്കും നമുക്കുമിടയിൽ ഒരു വിടപറയൽ പോലും ഉണ്ടാകില്ല. സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കു വേണ്ടി കഷ്ടപ്പെടുന്ന ഓരോരുത്തരെയും നാം ഓർക്കണം. അതിനായി നാം ഒരേ മനസോടെ നിൽക്കണം. ഈ മഹാമാരിയെ തരണം ചെയ്ത് മുന്നേറണം.  
  <p> ആ ദുരിതത്തിൽ നിന്ന് കരകയറുമ്പോഴാണ് കോവിഡ്-19 എന്ന മഹാമാരി നമ്മെ പിടികൂടുന്നത്. ചിന്തിക്കാൻ പറ്റാത്തതത്രയും ജനങ്ങൾ മരിച്ച് മണ്ണടിഞ്ഞു. പ്രളയത്തിൽ നാം എല്ലാവരും ഒന്നിച്ച് കൈകോർത്ത് നിൽക്കുമ്പോൾ കോവിഡിന് അകന്നു നിൽക്കേണ്ടി വരുന്നു. ഒരു മുറിയിൽ ദിവസങ്ങളോളം ഏകാന്തതയിൽ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് കഴിയേണ്ടി വരുന്നു. അവരുടെ അന്ത്യകർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ അനുവദിക്കുകയില്ല. അവർക്കും നമുക്കുമിടയിൽ ഒരു വിടപറയൽ പോലും ഉണ്ടാകില്ല. സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കു വേണ്ടി കഷ്ടപ്പെടുന്ന ഓരോരുത്തരെയും നാം ഓർക്കണം. അതിനായി നാം ഒരേ മനസോടെ നിൽക്കണം. ഈ മഹാമാരിയെ തരണം ചെയ്ത് മുന്നേറണം. </p>
{{BoxBottom1
{{BoxBottom1
| പേര്= ഇന്ദു സുബാഷ്
| പേര്= ഇന്ദു സുബാഷ്

11:58, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുത്തനുണർവ്

കേരള ജനത ഈ നൂറ്റാണ്ട് കണ്ട വലിയൊരു പ്രളയ ദുരിതത്തിലൂടെയാണ് കടന്നു പോയത്. 2018 ആഗസ്റ്റ് 15 മുതൽ ജലം ആവാസ മേഖലയിലേക്ക് കയറിത്തുടങ്ങിയപ്പോൾ ആളുകൾ കൂട്ടം വിട്ട് ഓടേണ്ടി വന്നു. ഒഴുകിയെത്തുന്ന പ്രളയത്തിനു മുന്നിൽ ജീവനുകൾ എത്രയോ നിസാരമാസി തോന്നുന്നു. പഴമക്കാർ പറയുന്ന 99-ലെ അതായത് 1924-ലെ വെള്ളപ്പൊക്കത്തിന് സമാനമായ പ്രളയ ദുരിതമായിരുന്നു കേരളത്തിൽ ആവർത്തിച്ചത്. കനത്ത മഴപെയ്ത് ജല സംഭരണികൾ നിറഞ്ഞ് കവിഞ്ഞ് പുഴകൾ ഗതിമാറി ഒഴുകാൻ തുടങ്ങിയപ്പോൾ ഏറെ സുരക്ഷിതമെന്ന് തോന്നി പണിതുയർത്തിയ വീടികളിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ തന്നെ അന്ന് വരെ സമ്പാദിച്ചചതെല്ലാം വിട്ട് ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നു. അന്നന്നേക്കുള്ള വകയിൽ നിന്നും സ്വരുക്കൂട്ടി ഉണ്ടാക്കിയെടുത്ത വീടുകൾ വെള്ളം ഇറങ്ങുമ്പോൾ അതേപടിതന്നേ ഉണ്ടാകണേ എന്ന പ്രാർഥനയും ഉണ്ടാകുമോ എന്ന ആധിയും ദുരിതാശ്വാസക്യാമ്പിൽ നിന്ന് ഉയർന്നു വന്നു. ഒരു വീടെന്ന സ്വപ്നം തകരുന്നത് എല്ലാവർക്കും കാണേണ്ടി വന്നു. ആർത്തുലച്ചു വന്ന പ്രളയത്തിന് കേരള ജനതയുടെ ആത്മവിസ്വാസത്തെ തുടച്ചുകഴുകിക്കളയാൻ കഴിഞ്ഞില്ല. ഒട്ടേറേ കർഷകരുടെ കൃഷിസ്ഥലങ്ങൾ നശിച്ചു പോയി.

ആ ദുരിതത്തിൽ നിന്ന് കരകയറുമ്പോഴാണ് കോവിഡ്-19 എന്ന മഹാമാരി നമ്മെ പിടികൂടുന്നത്. ചിന്തിക്കാൻ പറ്റാത്തതത്രയും ജനങ്ങൾ മരിച്ച് മണ്ണടിഞ്ഞു. പ്രളയത്തിൽ നാം എല്ലാവരും ഒന്നിച്ച് കൈകോർത്ത് നിൽക്കുമ്പോൾ കോവിഡിന് അകന്നു നിൽക്കേണ്ടി വരുന്നു. ഒരു മുറിയിൽ ദിവസങ്ങളോളം ഏകാന്തതയിൽ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് കഴിയേണ്ടി വരുന്നു. അവരുടെ അന്ത്യകർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ അനുവദിക്കുകയില്ല. അവർക്കും നമുക്കുമിടയിൽ ഒരു വിടപറയൽ പോലും ഉണ്ടാകില്ല. സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കു വേണ്ടി കഷ്ടപ്പെടുന്ന ഓരോരുത്തരെയും നാം ഓർക്കണം. അതിനായി നാം ഒരേ മനസോടെ നിൽക്കണം. ഈ മഹാമാരിയെ തരണം ചെയ്ത് മുന്നേറണം.

ഇന്ദു സുബാഷ്
8 സി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റ‌ുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം